HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നാളെ
backup
December 14 2016 | 08:12 AM
തൊടുപുഴ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം മൂലമുണ്ടയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക, സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം നീക്കുക, വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരുടെ പേരുവിവരം പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനതാദള്‍ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ തൊടുപുഴയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 11 ന് ദേശീയ നിര്‍വാഹകസമിതിയംഗം എം.കെ പ്രേംനാഥ് ധര്‍ണ ഉദ്ഘാടനം ചെയ്യും.
ബോധവല്കരണ ക്ലാസ് നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."