HOME
DETAILS
MAL
ലക്ഷ്യം സമഗ്ര വികസനം: ഐ സി ബാലകൃഷ്ണന്‍
backup
May 22 2016 | 19:05 PM
സുല്‍ത്താന്‍ ബത്തേരി: മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സുല്‍ത്താന്‍ ബത്തേരി മണ്ഡലം നിയുക്ത എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. തുടങ്ങി വെച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് ആദ്യ പരിഗണന. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനം ലക്ഷ്യമിട്ട് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."