HOME
DETAILS
MAL
മണിപ്പൂരില്‍ ഭീകരാക്രമണം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
backup
December 15 2016 | 03:12 AM
ഇംഫാല്‍: മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോസ്ഥന്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. മണിപ്പൂരിലെ ലോക്ചാവോയില്‍ രാവിലെ 6.30 ഒാടെയാണ് ഭീകരാക്രമണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."