HOME
DETAILS
MAL
അമല്‍ ജേക്കബിന്റെ നില ഗുരുതരം
backup
December 15 2016 | 08:12 AM
ഷൊര്‍ണൂര്‍: സ്വകാര്യബസില്‍നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ ബാഡ്മിന്റന്‍ താരം ഷൊര്‍ണൂര്‍ ഗവണ്മെന്റ് പ്രസ് ജീവനക്കാരന് മാത്യു ജോണിന്റെ മകന് അമല്‍ ജേക്കബിന്റെ (12) നില ഗുരുതരമായി തുടരുന്നു. വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അമല്‍. തിങ്കളാഴ്ച രാത്രി ഒന്‍പതോടെ മെറ്റല്‍ ഇന്‍ഡസ്ട്രീസിന് സമീപമാണ് സംഭവം.
മാത്യുവിന്റെ പരാതി പ്രകാരം മങ്കര സ്വദേശി സേതു മുഹമ്മദിന്റെ (28) പേരില്‍ ഷൊര്‍ണൂര്‍ പൊലിസ് കേസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."