HOME
DETAILS
MAL
ദേശീയ ദിനത്തില്‍ ഖത്തറില്‍ പൊതു ഒഴിവ്
backup
December 15 2016 | 17:12 PM
ദോഹ: ദേശീയ ദിനമായ അടുത്ത ഞായറാഴ്ച 18ാം തിയ്യതി പൊതു അവധിയായിരിക്കുമെന്ന് അമീരി ദീവാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. സിറിയന്‍ പട്ടണമായ ഹലബിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യത്തെ ദേശീയ ആഘോഷ പരിപാടികള്‍ റദ്ദാക്കാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."