HOME
DETAILS
MAL
ബാങ്ക് ജീവനക്കാര്‍ ധര്‍ണ നടത്തി
backup
December 16 2016 | 06:12 AM
തൊടുപുഴ: ആവശ്യത്തിനുള്ള നോട്ടുകള്‍ ബാങ്കുകളിലെത്തിച്ച് ബാങ്ക് ഇടപാടുകാരുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ട് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടുക, ജില്ലാ സഹകരണ ബാങ്കുകളോടുള്ള വിവേചനം ഉടനടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ജില്ലാ സെക്രട്ടറി പി.കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. നഹാസ് പി സലിം, എം .കെ ലീലാമ്മ, എം .കെ സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."