HOME
DETAILS
MAL
എസ്.കെ.ജെ.എം ജനറല്‍ ബോഡി
backup
May 22 2016 | 20:05 PM
ആലംകോട്: എസ്.കെ.ജെ.എം ആലംകോട് റെയ്ഞ്ച് ജനറല്‍ ബോഡി യോഗവും ചോദ്യ പേപ്പര്‍ വിതരണവും ഇന്ന് രാവിലെ 9.30 മുതല്‍ ഇരട്ടകലുങ്ക് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസിയില്‍ നടക്കും.
എല്ലാ സദര്‍മാരും മുഅല്ലിമീങ്ങളും എത്തിച്ചേരണമെന്ന് സെക്രട്ടറി അര്‍ഷുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു. ഫോണ്‍: 9645842488.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."