HOME
DETAILS
MAL
എന്‍.എസ്.ക്യൂ.എഫ് സര്‍ട്ടിഫിക്കറ്റ് വിതരണം
backup
December 16 2016 | 23:12 PM
പാലക്കാട്: ചിറ്റൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2015-16 അധ്യായന വര്‍ഷത്തെ നാഷനല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍.എസ്.ക്യൂ.എഫ്.) സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ ഡിസംബര്‍ 31നകം സ്‌കൂളിലെത്തി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."