HOME
DETAILS
MAL
നാസയുടെ കാലാവസ്ഥാ ഉപഗ്രഹം
backup
December 17 2016 | 04:12 AM
വാഷിങ്ടണ്‍: കാലാവസ്ഥാ പ്രവചന ശേഷിയുള്ള എട്ടു ചെറിയ സാറ്റ്ലൈറ്റുകളെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ വിക്ഷേപിച്ചു. ഓര്‍ബിറ്റല്‍ എ.ടി.കെയുടെ പെഗസസ് എക്സ് എല്‍ റോക്കറ്റിലാണ് ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ചത്. പ്രദേശിക സമയം രാവിലെ 8.37നായിരുന്നു വിക്ഷേപണം.
സൈക്ലോണ്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റമാണ്(സി.വൈ.ജി.എന്‍.എസ്.എസ്) ഉപഗ്രഹങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ തീവ്രതയെ മുന്‍കൂട്ടി മനസിലാക്കാന്‍ ശേഷിയുള്ള ഉപഗ്രഹങ്ങളാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."