HOME
DETAILS
MAL
ക്രമക്കേടുകള്‍ അന്വേഷിക്കണം
backup
December 17 2016 | 19:12 PM
തിരുവനന്തപുരം: കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് നടന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ബോട്ടുള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കമ്മിറ്റി അംഗങ്ങളായ എ സമ്പത്ത് എം.പി, എം എല്‍ എ മാരായ ഡി.കെ മുരളി, ബി. സത്യന്‍, വി. ജോയി എന്നിവര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കുന്നതിന് യോഗം ഡി.ടി.പി.സിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."