HOME
DETAILS
MAL
അബ്ദുറഹിമാന്‍ ഖിസ്സപ്പാട്ട്
backup
December 17 2016 | 21:12 PM
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഖിസ്സപ്പാട്ട്. ഏറെ പ്രചാരം നേടിയ പല ഇശലുകളില്‍ ചരിത്രത്തെ പാട്ടിലാക്കുന്ന ഈ ഖിസ്സപ്പാട്ടിനു മത വര്‍ഗീയത, മതരാഷ്ട്രവാദം മത ഭീകരവാദം തുടങ്ങിയ മനുഷ്യത്വവിരുദ്ധമായ ജീര്‍ണതക്കെതിരേ മാപ്പിളപ്പാട്ട് കമ്പക്കാരെ ബോധവല്‍ക്കരിക്കാന്‍ പ്രാപ്തി ഉണ്ടെന്ന് അവതാരികയില്‍ എം.എന്‍ കാരശ്ശേരി. ദേശീയ കാഴ്ചപ്പാടില്‍ രചിച്ചിരിക്കുന്നു എന്നതും ഈ കൃതിയെ മൂല്യവത്താക്കുന്നു.
112 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."