HOME
DETAILS
MAL
റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു; നിരക്ക് ഏകോപിപ്പിക്കാന്‍ അതോറിറ്റി
backup
December 19 2016 | 03:12 AM
ന്യൂഡല്‍ഹി: റെയില്‍വേ നിരക്ക് വര്‍ധനയ്ക്ക് ആലോചിക്കുന്നു. ഇതിന് മുന്നോടിയായി ചരക്ക്-യാത്രാ നിരക്ക് നിശ്ചയിക്കാന്‍ റെയില്‍വേ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് രൂപം നല്‍കും. സബ്‌സിഡികള്‍ ഒഴിവാക്കി റെയില്‍വേ നിരക്ക് ഏകീകരിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം
ചെയര്‍മാന്‍ ഉള്‍പ്പെടെ നാലു പേരടങ്ങുന്നതാണ് അതോറിറ്റി. അതോറ്റിറ്റി രൂപീകരണം സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം ഈ ആഴ്ച കേന്ദ്രമന്ത്രിസഭയ്ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."