HOME
DETAILS
MAL
തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
backup
December 19 2016 | 04:12 AM
പാറശാല: തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പാറശാല മരിയാപുരത്തിന് സമീപം അനില്‍കുമാറാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ബിജെപി ഇന്ന് ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."