HOME
DETAILS
MAL
നയരേഖ സ്വാഗതം ചെയ്തു
backup
December 19 2016 | 05:12 AM
ചങ്ങനാശേരി: ഭാരത കത്തോലിക മെത്രാന് സമിതി പുറപ്പെടുവിച്ച ദലിത് നയരേഖ സൗത്ത് ഇന്ത്യന്‍ ദലിത് കാത്തലിക് അസോസിയേഷന് (സിഡ്കാ) സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.
ഭാരതസഭയിലെ ദലിത് കത്തോലിക്കരുടെ യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് വ്യക്തമായി വിശകലനം ചെയ്യുകയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും നല്കുന്ന നയരേഖ ദലിത് കത്തോലിക്കരുടെ മാഗ്നകാട്ട ആണെന്നും യോഗം വിലയിരുത്തി.
നയരേഖ പുറപ്പെടുവിച്ച സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസോലിയോസ് ക്ലീമിസ് കത്തോലിക്കാ വാവയ്ക്ക് യോഗം അഭിനന്ദനം രേഖപ്പെടുത്തി. നയരേഖ തയ്യാറാക്കുന്നതിന് പരിശ്രമിച്ച സി.ബി.സി.ഐ, എസ്.സി ബി.സി, ചെയര്മാന് ബിഷപ് കറ്ററ്റ് വെ.ഡോ.ആന്റണി നീതിനാഥന്‍, സെക്രട്ടറി ഫാ.ഭൈവസഹയരാജ് എന്നിവര്‍ നന്ദിരേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."