HOME
DETAILS
MAL
റഷ്യന്‍ വിമാനം സൈബീരിയയില്‍ തകര്‍ന്നു വീണു
backup
December 19 2016 | 09:12 AM
റഷ്യ: റഷ്യന്‍ വിമാനം സൈബീരിയയിലെ ബുലിന്‍സ്‌കിയില്‍ തകര്‍ന്നു വീണു. 40 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ യാത്രക്കാരും ജീവനക്കാരും അത്ഭുതകരായി രക്ഷപ്പെട്ടതായാണ് വിവരം. കൊല്‍റ്റ്‌സോവോ വിമാനത്താവളത്തില്‍ നിന്ന് യെകാതെരിന്‍ബര്‍ഗിലേക്ക് പറന്ന റഷ്യ 2-18 എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍പെട്ടത്. 23 പേരെ പരുക്കുകളോട സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."