HOME
DETAILS

മെക്‌സിക്കോയിലെ പടക്ക വിപണന മാര്‍ക്കറ്റില്‍ സ്‌ഫോടനം; 27 പേര്‍ മരിച്ചു

  
backup
December 21, 2016 | 1:53 AM

mexico-fireworks-blast-dozens-killed-akd

മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ സ്‌ഫോടനത്തില്‍ 27 പേര്‍ മരിച്ചു. 70 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ മെക്‌സിക്കന്‍ സിറ്റിയില്‍ നിന്നും 32 കി.മീറ്റര്‍ ആകലെയുള്ള ടുല്‍റ്റ്‌പെക്കിലെ സാന്‍ പാബ്ലിറ്റോ മാര്‍ക്കറ്റിലാണ് സംഭവം.

san-pablito-market-fireworks-blast-1

സ്‌ഫോടനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. സംഭവസ്ഥലത്ത് ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

People hug after an explosion at the San Pablito fireworks market in Tultepec

മെക്‌സിക്കോ പ്രസിഡന്റ് എന്റിക്വ് പെന നിയറ്റോ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ട്വീറ്റ് ചെയ്തു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

A police officer talks on his mobile phone while standing amidst houses destroyed in an explosion at the San Pablito fireworks market in Tultepec

സാന്‍ പാബ്ലിറ്റോ മാര്‍ക്കറ്റില്‍ മുമ്പും സമാനമായ അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2005 സെപ്തംബറിലായിരുന്നു അത്. ഇന്‍ഡിപെന്‍ഡസ് ദിവസത്തിനു മുമ്പാണ് സംഭവം. അന്നത്തെ സ്‌ഫോടനത്തില്‍ ഡസന്‍ കണക്കിനു പേരാണ് മരണപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഞാൻ എന്റെ ഭാര്യക്ക് സമ്മാനമായി നൽകും': കാർപെറ്റിന് പിന്നാലെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് പൂച്ചട്ടി കൊണ്ടുപോയി യുവാവ്; വീഡിയോ വൈറൽ

National
  •  12 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  12 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  12 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

National
  •  12 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  12 days ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  12 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  12 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ

Cricket
  •  12 days ago
No Image

ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടേത്, മോദിയുടേതല്ല: ബാലറ്റിലേക്ക് മടങ്ങിയാൽ ബിജെപി തോൽക്കും

National
  •  12 days ago
No Image

ദിലീപ് സിനിമയെ ചൊല്ലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തിൽ പ്രദർശനം നിർത്തിവെച്ചു

Kerala
  •  12 days ago