HOME
DETAILS
MAL
പൊക്കാളി സംയോജിത മത്സ്യ നെല്‍കൃഷിക്ക് ധനസഹായം
backup
December 21 2016 | 05:12 AM
ആലപ്പുഴ: ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) ജില്ലയില്‍ നടപ്പാക്കുന്ന പൊക്കാളി സംയോജിത മത്സ്യനെല്‍കൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു.
കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരടങ്ങിയ അഞ്ചു പേരില്‍ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്കോ സ്വയംസഹായ ഗ്രൂപ്പുകള്‍ക്കോ സംഘങ്ങള്‍ക്കോ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ചു ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. പാട്ടവ്യവസ്ഥയില്‍ അഞ്ചു വര്‍ഷമെങ്കിലും കൃഷി ചെയ്യുന്നതിനുള്ള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."