HOME
DETAILS
MAL
തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
backup
December 21 2016 | 05:12 AM
ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചീഫ് സെക്രട്ടറി രാം മോഹന റാവുവിന്റെ ചെന്നൈ അണ്ണാനഗറിലുള്ള വീട്ടിലാണ് റെയ്ഡ്. രാവിലെ 5നാണ് പരിശോധന ആരംഭിച്ചത്.
ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഇതുവരെയും പ്രധാനപ്പെട്ട തെളിവുകളോ രേഖകളോ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."