HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 23 2016 | 19:05 PM
കല്‍പ്പറ്റ: കണിയാമ്പറ്റ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള പഴശ്ശി ട്രൈബല്‍ ഹോസ്റ്റലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 26 മുതല്‍ അപേക്ഷ സ്വീകരിക്കും. മാതാപിതാക്കളില്ലാത്തവര്‍ക്കും സംരക്ഷണമില്ലാത്ത ആദിവാസി വിദ്യാര്‍ഥികള്‍ക്കുമാണ് പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."