HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 23 2016 | 20:05 PM
പെരുമ്പാവൂര്‍: കേരള ഫിഷറീസ് വകുപ്പിന്റെയും അശമന്നൂര്‍, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ശുദ്ധജല മത്സ്യ കൃഷിക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന് സ്വന്തമായോ പാട്ടത്തിനോ ഒരു സെന്റില്‍ കുറയാതെ ജലാശയം ഉള്ളവര്‍ ജൂണ്‍ അഞ്ചിനു മുമ്പ് അപേക്ഷിക്കാം. അപേക്ഷകള്‍ പഞ്ചായത്തില്‍ നിന്നും കോ-ഓര്‍ഡിനേറ്റര്‍ കെ കെ വര്‍ഗീസില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷയോടോപ്പം തന്‍വര്‍ഷം കരം തീര്‍ത്ത രസീത്, ബാങ്ക് പാസ്ബുക്ക്, ഐഡി കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍: 9495203308, 048402645037.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."