HOME
DETAILS
MAL
കെ.അനിരുദ്ധന്റെ നിര്യാണത്തില്‍ അനുശോചിച്ചു
backup
May 23 2016 | 20:05 PM
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായിരുന്ന കെ അനിരുദ്ധന്റെ നിര്യാണത്തില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അനുശോചിച്ചു. ത്യാഗോജ്ജ്വല പൊതുപ്രവര്‍ത്തനത്തിന്റെ ഉടമയായിരുന്ന കെ അനിരുദ്ധന്റെ നിര്യാണം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."