HOME
DETAILS
MAL
എന്‍.എസ്.എസ് സപ്തദിന ക്യാംപ്
backup
December 23 2016 | 00:12 AM
മാന്നാര്‍:നായര്‍സമാജം നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന ക്യാമ്പ് 26-ന് തുടങ്ങും.ശ്രീഭുവനേശ്വരി സ്‌കീളില്‍ രാവിലെ 10-ന് ആരംഭിക്കുന്ന ക്യാമ്പ് അഡ്വ.കെ.കെ.രാമചന്ദ്രന്‍ നായര്‍ ഉത്ഘാടനം ചെയ്യും.പിറ്റിഎ പ്രസിഡന്റ് പി.എന്‍.ശെല്‍വരാജ് അധ്യക്ഷനായിരിക്കും.
കെ.ആര്‍.രാമചന്ദ്രന്‍ നായര്‍,പ്രമോദ് കണ്ണാടിശേരില്‍,കെ.ജി.വിശ്വനാഥന്‍നായര്‍,മുഹമ്മദ് അജിത്ത്,വിജയലക്ഷ്മി,വി.മനോജ്,കെ.ആര്‍.പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
ക്യാംപ് ദിനങ്ങളില്‍ രാവിലെ 9.30-ന് പ്രോജക്റ്റ് പ്രവര്‍ത്തനം,ഉച്ചകഴിഞ്ഞ് രïിന് വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍,വൈകിട്ട് 4.40-ന് കലാ പരിപാടികള്‍.
ജനുവരി ഒന്നിന് രാവിലെ 11.30-ന് ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാന്‍ ഉത്ഘാടനം ചെയ്യും.ക്യാമ്പ് അവലോകനത്തോടെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."