HOME
DETAILS

ഷോക്കടിച്ചുവീണ വാനരകുഞ്ഞിനെ രക്ഷപ്പെടുത്തി

  
backup
December 23, 2016 | 4:20 AM

%e0%b4%b7%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b5%80%e0%b4%a3-%e0%b4%b5%e0%b4%be%e0%b4%a8%e0%b4%b0%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d


ഇരിക്കൂര്‍: വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കടിച്ചുവീണ വാനരകുഞ്ഞിന രക്ഷപ്പെടുത്തി. ഇരിക്കൂര്‍ ഇസ്‌ലാഹി ഇംഗ്ലിഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്ത് പട്ടീലില്‍ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റു നിലത്തുവീണു മരണത്തോട് മല്ലടിച്ച വാനരകുഞ്ഞിനെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. റോഡരികില്‍ കിടക്കുകയായിരുന്ന വാനരകുഞ്ഞിനെ പരിസ്ഥിതി പ്രവര്‍ത്തകനായ നൗഷാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തൊട്ടടുത്ത മൃഗാശുപത്രിയിലും അവിടെ ഡോക്ടറില്ലാത്തതിനാല്‍ വനംവകുപ്പിനെയും ഏല്‍പ്പിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കെ.എസ്‌.യു പ്രവര്‍ത്തകര്‍ മന്ത്രി വീണയെ ആക്രമിച്ചെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് സ്പീക്കർ

Kerala
  •  10 hours ago
No Image

മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്ത് ഓഫിസ് പൂട്ടാന്‍ മറന്നു; ഞായറാഴ്ച മുഴുവന്‍ തുറന്നുകിടന്നത് 'ഭാഗ്യം' കൊണ്ട് മാത്രം

Kerala
  •  11 hours ago
No Image

സ്റ്റാലിൻ കൊലപാതകങ്ങളുടെ ചക്രവർത്തി; കമ്മ്യൂണിസ്റ്റ് ആചാര്യനെതിരേ സി.പി.ഐ നേതാവ്

International
  •  11 hours ago
No Image

പവർകട്ട് ഇല്ലാതാക്കാൻ പത്തുവർഷത്തിനിടെ ചെലവിട്ടത് 23,841.62 കോടി

Kerala
  •  11 hours ago
No Image

വീണ്ടും പവർക്കട്ട്; പൊളിഞ്ഞത് സർക്കാരിന്റെ പ്രധാന പരസ്യവാചകം

Kerala
  •  11 hours ago
No Image

ഇന്നും കനത്ത ചൂട്; മഴയ്ക്കും സാധ്യത, നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  11 hours ago
No Image

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു

International
  •  11 hours ago
No Image

പശ്ചിമ ബംഗാൾ: അവസാനഘട്ട വോട്ടെടുപ്പ് നാളെ, വ്യാപക അക്രമം, ഹൂഗ്ലിയില്‍ തൃണമൂല്‍ എം.പിയുടെ കാര്‍ ബി.ജെ.പിക്കാര്‍ തകര്‍ത്തു

National
  •  11 hours ago
No Image

നടപടികൾ കടുപ്പിച്ച് സർക്കാർ; സ്കൂൾ ഫിറ്റ്നസിനായി പരക്കംപാഞ്ഞ് പ്രധാനാധ്യാപകർ

Kerala
  •  11 hours ago
No Image

സംസ്ഥാന ഹജ്ജ് ക്യാംപ് നാളെ മുതൽ; ആദ്യ വിമാനം 30ന്

Kerala
  •  12 hours ago