HOME
DETAILS

തലശ്ശേരിയിലും വീട് അടയാളപ്പെടുത്തി മോഷണം നടത്തുന്ന സംഘം

  
backup
December 23, 2016 | 4:28 AM

%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%af%e0%b4%be%e0%b4%b3

 

തലശ്ശേരി: പകല്‍ സമയത്ത് വീട്ടിലെത്തി മതിലിലും ഗേറ്റിലും അടയാളമിട്ട ശേഷം രാത്രിയില്‍ മോഷണത്തിനെത്തുന്ന സംഘം തലശ്ശേരിയിലെത്തിയതായി സൂചന.
ഇതേത്തുടര്‍ന്ന് പൊലിസ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം തലശ്ശേരി ജില്ലാ കോടതിക്കു സമീപം ഒരു വീട്ടില്‍ ആക്രിസാധനങ്ങള്‍ എടുക്കുന്ന രണ്ടംഗ സംഘം എത്തി വീടിന്റെ ഭിത്തില്‍ അടയാളമിട്ടിരുന്നു.
വീട്ടമ്മ ഇതു ചോദ്യംചെയ്തപ്പോള്‍ സംഘം ഓടി രക്ഷപ്പെട്ടു. ചേറ്റംകുന്ന്, ചിറക്കര, സദാനന്ദപൈ റോഡ് എന്നിവിടങ്ങളിലെയും വീടുകളില്‍ ഇത്തരം അടയാളപ്പെടുത്തലുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മതിലിലും വീടിന്റെ ഭിത്തിയിലും ഗേറ്റിലുമായി തലശ്ശേരി നഗരത്തിലെ അഞ്ചു വീടുകളിലാണ് ഇത്തരം അടയാളങ്ങളുള്ളത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘം എത്തുന്നതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ പൊലിസ് പട്രോളിങ് ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
സംശയകരമായി വീടുകളിലെത്തുന്നവരെക്കുറിച്ച് പൊലിസിന് വിവരം കൈമാറണമെന്ന് അറിയിച്ചു. ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവരെയും അപരിചിതരെയും വീട്ടുമതിലിനകത്ത് പ്രവേശിപ്പിക്കാതിരിക്കണമെന്നും ഭിക്ഷ യാചിക്കാന്‍ വീട്ടിലെത്തുന്നവരെ ശ്രദ്ധിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  3 days ago
No Image

അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ

Others
  •  3 days ago
No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  3 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  3 days ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  3 days ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  3 days ago
No Image

അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ

Kerala
  •  3 days ago
No Image

സിറിയയിലെ ഭീകരാക്രമണത്തെ യു.എ.ഇ അപലപിച്ചു

uae
  •  3 days ago
No Image

സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: എന്‍ട്രി ടിക്കറ്റ് ഉദ്ഘാടനം ഇന്ന്

organization
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഒന്നാമത് കോൺഗ്രസ്, രണ്ടാം സ്ഥാനം സി.പി.എം, മൂന്നിൽ മുസ്്‌ലിം ലീഗ്

Kerala
  •  3 days ago