HOME
DETAILS
MAL
നന്ദനയ്ക്ക് സാന്ത്വന യാത്രയുമായി ബസ് സര്‍വിസ്
ADVERTISEMENT
backup
December 24 2016 | 01:12 AM
ഇരിക്കൂര്‍: രക്താര്‍ബുദം ബാധിച്ച് തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ബ്ലാത്തൂര്‍ ഗാന്ധിവിലാസം എല്‍.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നന്ദനയ്ക്കായി കണ്ണൂര്‍, ഇരിക്കൂര്‍ റൂട്ടിലോടുന്ന രാജരാജേശ്വരം ബസ് സര്‍വിസ് നടത്തി. ഇരിക്കൂര്‍ ബസ് ഫാമിലി വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സര്‍വിസ് നടത്തിയത്. ഇരിക്കൂര്‍ ബസ് സ്റ്റാന്റില്‍ ഡോ. സദാനന്ദന്‍ യാത്ര ഫഌഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസി. കെ.ടി നസീര്‍ അധ്യക്ഷനായി. സി രാജീവന്‍, സജീവന്‍, വി ജോയ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
14 ദിവസം കൊണ്ട് ശക്തന്‍ പ്രതിമ പുനര്‍നിര്‍മിക്കണം; ഇല്ലെങ്കില്‍ വെങ്കല പ്രതിമ പണിത് നല്‍കും: സുരേഷ്‌ഗോപി
Kerala
• 26 minutes agoഎ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച്ച കോവളത്തെ ഹോട്ടലില്‍ വച്ച്
Kerala
• 38 minutes agoനിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതിയെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുക്കുന്നു
Kerala
• an hour agoവാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
Tech
• 2 hours agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 hours agoഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ
Kerala
• 2 hours agoപി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ
uae
• 3 hours agoഎ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ
Kerala
• 4 hours agoമാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Kerala
• 5 hours agoപ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്
Kerala
• 5 hours agoADVERTISEMENT