HOME
DETAILS

നിരോധനം സദാചാര പൊലിസിന് ജീവന്‍നല്‍കും: സത്താര്‍ പന്തല്ലൂര്‍ (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

  
backup
December 24 2016 | 19:12 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%a6%e0%b4%be%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d

 

സാമൂഹ്യമാധ്യമങ്ങളിലൂടെ അതിശയോക്തി കലര്‍ത്തി നടക്കുന്ന പ്രചാരണങ്ങളാണ് ഭിക്ഷാടന മാഫിയയുമായി ബന്ധപ്പെട്ട നിരോധന ബോര്‍ഡുകള്‍ ഉയരാന്‍ പ്രേരകമായിട്ടുള്ളത്. ഇതു പലയിടങ്ങളിലും സദാചാര പൊലിസ് ചമയുന്നവര്‍ക്കു പുതുജീവന്‍ നല്‍കാനെ ഉപകരിക്കൂ. യാചന പ്രേത്സാഹിപ്പിക്കപ്പെടേണ്ടതല്ല. എന്നാല്‍, വ്യക്തമായ നയരേഖയില്ലാതെ എഴുതിവയ്ക്കുന്ന പ്രഖ്യാപനങ്ങളുടെ മറവില്‍ ആരും പീഡിപ്പിക്കപ്പെടരുത്.
ദിനേന വന്നുകൊണ്ടിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതു നിയമപാലകര്‍ക്കു പകരം സദാചാര പൊലിസാണ്. ക്ലബുകള്‍പോലും തോന്നിയരീതിയില്‍ യാചകമുക്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നത് അഭിലഷണീയമല്ല. പ്രഖ്യാപന ബോര്‍ഡുകള്‍ സ്ഥാപിച്ച് ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടുന്നതിനു മുന്‍പായി യാചകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സമൂഹം മുന്നിട്ടിറങ്ങേണ്ടത്.
സുതാര്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപങ്ങളുടെയും ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെയും ധനശേഖരണം ഇതിന്റെ മറവില്‍ തടയപ്പെടരുത്. യാചകരുടെ കഴിവും അഭിരുചിയും തിരിച്ചറിഞ്ഞു പുതിയ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണം. സ്ഥാപനങ്ങളുടെയും മറ്റും പിരിവ് നടത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയും അന്യസംസ്ഥാന കച്ചവടക്കാര്‍ക്ക് പൊലിസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഫലപ്രധമായി ഉപയോഗപ്പെടുത്തിയും ഒരുപരിധിവരെ പ്രശ്‌നപരിഹാരം സാധ്യമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago