HOME
DETAILS

ചെര്‍ക്കളയില്‍ ബൈക്കു തീവച്ചു നശിപ്പിച്ച നിലയില്‍

  
backup
December 26, 2016 | 9:38 PM

%e0%b4%9a%e0%b5%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a4%e0%b5%80

 

വിദ്യാനഗര്‍: ചെര്‍ക്കള സി.എച്ച്.സിക്ക് പിറക് വശം നിര്‍ത്തിയിട്ട ബൈക്കു തീവെച്ചു നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ക്രിസ്മസ് ദിവസം രാത്രിയിലാണ് സംഭവം.
ആര്‍.ഡി നഗര്‍ മീപ്പുഗുരിയിലെ മുഹമ്മദ് റഫീഖിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 14 ജെ 6432 നമ്പര്‍ ബൈക്കിനാണ് തീവെച്ചത്. വിവമറിഞ്ഞ് വിദ്യാനഗര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ല.
ഉടമസ്ഥന്‍ സ്ഥലത്തില്ലെന്നാണ് പൊലിസിന്റെ അന്വേഷണത്തില്‍ മനസിലായത്. കഴിഞ്ഞ 20 നു ചെര്‍ക്കളയിലെയും ചൂരി ഭാഗത്തും രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അക്രമ സംഭവത്തില്‍ രണ്ട് പേരെ വിദ്യാനഗര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണോ ബൈക്കിന് തീവച്ചതെന്നും പൊലിസ് സംശയിക്കുന്നുണ്ട്. ഉടമസ്ഥന്‍ പരാതിയുമായി എത്തിയാല്‍ അന്വേഷണമാരംഭിക്കുമെന്ന് വിദ്യാനഗര്‍ എസ്.ഐ പ്രശോഭ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  21 hours ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  21 hours ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  21 hours ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  21 hours ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  a day ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  a day ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago