HOME
DETAILS
MAL
കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളികള്‍ ധര്‍ണ നടത്തി
backup
December 26 2016 | 22:12 PM
കണ്ണൂര്‍: കരാര്‍ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ആശ്രിത നിയമനം അനുവദിക്കുക, പി.എസ്.സി നിയമനങ്ങളില്‍ 25 ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ഇ.ബി കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് അസോസിയേഷന് (സി.ഐ.ടി.യു) വൈദ്യുതി ഭവനു മുന്നില്‍ ധര്‍ണ നടത്തി.
സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി എം.വി ജയരാജന് ഉദ്ഘാടനം ചെയ്തു.
കെ.എസ്.ഇ.ബി കോണ്‍ട്രാക്ടേഴ്സ് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ പുരുഷോത്തമന് അധ്യക്ഷനായി. കെ.കെ കൃഷ്ണന്, രഘുനാഥന്, സുഗുണന്, കെ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."