HOME
DETAILS
MAL
ജില്ലാ പ്രവേശനോത്സവം: സംഘാടക സമിതിയായി
backup
May 24 2016 | 03:05 AM
ചെറുവത്തൂര്‍: ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവത്തിനു കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘാടക സമിതി രൂപീകരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.
ടി.നാരായണന്‍ അധ്യക്ഷനായി. ഡോ. എം.ബാലന്‍, പി.വി കൃഷ്ണകുമാര്‍, കെ.കുഞ്ഞിരാമന്‍ സംസാരിച്ചു. ഭാരവാഹികള്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ (രക്ഷാധികാരി), മാധവന്‍ മണിയറ (ചെയര്‍മാന്‍), പി.കെ രഘുനാഥ് (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."