HOME
DETAILS
MAL
ബി.എസ്.എന്‍.എല്‍ ലാന്റ് ലൈനിനു വേണ്ടി കാത്തിരിക്കുന്നത് 12,000 അപേക്ഷകര്‍
backup
December 29 2016 | 05:12 AM
ബെംഗളൂരു: ഡിജിറ്റല്‍ ഇന്ത്യാ കാലത്തും ലാന്റ് ഫോണുകള്‍ക്കുള്ള ഡിമാന്റ് കുറയുന്നില്ല. ബി.എസ്.എല്‍.എല്ലിന്റെ ലാന്റ് ഫോണ്‍ സ്വന്തമാക്കാന്‍ 12,000 പേരാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.
എന്നാല്‍ ഇവര്‍ക്ക് കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ ബി.എസ്.എന്‍.എല്‍ നടപടിയൊന്നും എടുത്തിട്ടില്ല.
പ്രായോഗിക ബുദ്ധിമുട്ടുകളും ഭൂഗര്‍ഭ കേബിളുകള്‍ എത്താത്തതുമാണ് ഈ ഫോണുകള്‍ നല്‍കാന്‍ ബുദ്ധിമുട്ടെന്ന് ടെലികോം സെക്രട്ടറി എന്‍ വിട്ടല്‍ പറഞ്ഞു. എത്ര ദിവസം ഇവര്‍ കാത്തിരിക്കേണ്ടി വരുമെന്ന കാര്യം കണക്കാക്കിയിട്ടില്ലെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."