HOME
DETAILS
MAL
കരകൗശല അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
backup
December 29 2016 | 06:12 AM
മലപ്പുറം: കരകൗശല അവാര്‍ഡിന് ജില്ലയിലെ മരം, നാച്ചുറല്‍ ഫൈബര്‍, മുളയും ചൂരലും ലെയ്സ് ആന്‍ഡ് എംബ്രോയിഡറി, മെറ്റല്വെയര്, ചിരട്ട മുതലായവ ഉപയോഗിച്ച് കരകൗശല ഉല്പന്നങ്ങല് നിര്‍മിക്കുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31നകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0483 2734812.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."