HOME
DETAILS
MAL
പി.എസ്.സി റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തയാറാകണം
backup
December 30 2016 | 05:12 AM
കോട്ടയം: മുഴുവന്‍ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെയും കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു യൂത്ത്ഫ്രണ്ട് (എം). ഇതുവരെ കാലാവധി നീട്ടി നല്‍കാത്തതും കാലാവധി പൂര്‍ത്തിയാകുന്നതുമായ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2017 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം റാങ്ക് ഹോള്‍ഡേഴ്സിന്റെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."