HOME
DETAILS
MAL
എം.ടി. വാസുദേവന്‍നായരുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു
backup
December 30 2016 | 10:12 AM
കോഴിക്കോട്: എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.http://mtvasudevannair.com എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത 'കാശ്മീരി ചീറ്റ' എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്.
'മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്' തുടങ്ങിയ സന്ദേശങ്ങളാണ് ടീം സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."