HOME
DETAILS
MAL
കെട്ടിടവാടക; ഇളവ് നല്‍കണമെന്ന് വ്യാപാരികള്‍
backup
December 31 2016 | 02:12 AM
പാണ്ടിക്കാട്:നോട്ട് അസാധുവാക്കലിനെ തുടര്ന്നുണ്ടായരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ കച്ചവടമാന്ദ്യം നേരിട്ട് ദുരിതമനുഭവിക്കുന്ന കച്ചവടക്കാര്‍ക്ക് കെട്ടിട വാടകയില്‍ ഇളവ് അല്വദിക്കാന് കെട്ടിടമുടമകള്‍ തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് നാസര്‍ ഡിബോണ അധ്യക്ഷനായി. എം.പി നാസര്‍, സി.കെ ഹനീഫ, എ.പി അന്‍വര്‍, പി നാരായണന്, ടി.സി നസീര്‍, വാലില്‍ സുബൈര്‍, എം.എം റഷീദ്, ഭാസ്കരന് വൈദ്യര്, അഞ്ചില്ലന്‍ ഹുസ്സൈന്‍, പി ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."