HOME
DETAILS
MAL
പിണറായി സര്‍ക്കാര്‍ സാധാരണക്കാരുടെ അന്നം മുട്ടിച്ചു: ഉമ്മന്‍ചാണ്ടി
backup
December 31 2016 | 03:12 AM
തളിപ്പറമ്പ്: സാധാരണക്കാരുടെ അന്നം പോലും മുട്ടിച്ച സര്‍ക്കാറാണ് പിണറായിയുടേതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാണപ്പുഴയില്‍ രാജീവ് ഗാന്ധി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനെതിരേ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.എന്‍ നാരായണന് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, കെ.പി കുഞ്ഞിക്കണ്ണന്, എം.പി ഉണ്ണികൃഷ്ണന്, കെ ബ്രിജേഷ് കുമാര്‍, കെ.വി രാമചന്ദ്രന്, നൗഷാദ് വാഴവളപ്പില്‍, എന്‍.ജി സുനില്‍പ്രകാശ്, പി.പി കരുണാകരന്, വി.പി ഗോവിന്ദന് ,കെ പ്രമോദ്, സന്ദീപ് പാണപ്പുഴ, കെ.പി മുരളീധരന്, പി.പി ദീപു, എന്‍.കെ സുജിത്ത്, കെ.പി ലക്ഷ്മണന്, കെ വിനോദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."