HOME
DETAILS
MAL
ജിഷയുടെ കുടംബത്തിനുളള കെ.പി.സി.സി സഹായം ഇന്ന് നല്‍കും
backup
May 24 2016 | 18:05 PM
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിനുള്ള കെ.പി.സിസിയുടെ സാമ്പത്തിക സഹായം ഇന്ന് രാവിലെ 11.30ന് പെരുമ്പാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ജിഷയുടെ മാതാവ് രാജേശ്വരിക്ക് നേരിട്ട് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."