HOME
DETAILS
MAL
അറം
backup
January 01 2017 | 02:01 AM
ജീവിക്കുന്ന കാലത്തിന്റെ ഋതുഭേദങ്ങളെ കവിതകൊണ്ട് അഭിവാദ്യം ചെയ്യുന്ന യുവകവികളില്‍ ശ്രദ്ധേയനായ എസ്. സഞ്ജയുടെ 41 കവിതകള്‍. തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ ഹൃദയംകൊണ്ട് വായിക്കുകയും ജീവിതംകൊണ്ട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന ഈ കവിതകള്‍ കാലാന്തരങ്ങളിലും വായിക്കപ്പെടും.
64 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."