HOME
DETAILS
MAL
എസ്.ബി.ഐ പലിശനിരക്ക് കുറച്ചു
backup
January 01 2017 | 09:01 AM
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കുകള്‍ കുറച്ചു. അടിസ്ഥാന വായ്പാ പലിശ നിരക്കില്‍ 0.9 ശതമാനമാണ് കുറവു വരുത്തിയത്. നിലവില്‍ 8.9 ശതമാനമുണ്ടാരുന്നത് ഇനിമുതല്‍ 8 ശതമാനമായിരിക്കും. നിക്ഷപത്തിന്റെ പലിശനിരക്കിലും സമാനമായ മാറ്റം വരും.
ഭവന, വാഹന വായ്പയെടുക്കുന്നവര്‍ക്ക് തീരുമാനം ആശ്വാസമാവും. ജനുവരി ഒന്നു മുതലാണ് ഇതു പ്രാബല്യത്തില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."