HOME
DETAILS
MAL
'പട്ടികജാതി വകുപ്പ് പ്രകാരം കേസെടുക്കണം'
backup
January 02 2017 | 07:01 AM
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ എസ്.സി, എസ്.ടി നിയമപ്രകാരം നടപടിയെടുക്കണമെന്ന് കേരള ദലിത് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് എ.കെ വേലായുധന് ആവശ്യപ്പെട്ടു.
കെ.ഡി.വൈ.എഫ് ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി. രതീഷ് നിറമരുതൂര്‍ അധ്യക്ഷനായി. സി. രമേഷ്, രാജേഷ്, ഷൈജു കരിഞ്ചാപ്പടി, ജയരാജ് മഞ്ചേരി, രാജുസുബ്രമഹ്ണ്യന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."