HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി സമരം: നാളെ ചര്‍ച്ച
backup
January 02 2017 | 09:01 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സമരം നടത്താനിരിക്കുന്ന പശ്ചാത്തലത്തില്‍ സമരക്കാരുമായി നാളെ ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. നാളെ തിരുവനന്തപുരത്ത് വെച്ചാണ് ചര്‍ച്ച. കടം കിട്ടാന്‍ വൈകിയതുകൊണ്ടാണ് ആനുകൂല്യങ്ങള്‍ വൈകിയത്. കടം വാങ്ങി കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനുള്ള പാക്കേജായിരിക്കില്ല ഇനി അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."