HOME
DETAILS
MAL
119 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം
backup
January 02 2017 | 19:01 PM
കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ 119 തസ്തികകളില്‍ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. 2017 ഫെബ്രുവരി ഒന്നിനു രാത്രി 12വരെ അപേക്ഷിക്കാം. അപേക്ഷ ക്ഷണിച്ച തസ്തികകള്‍ അറിയുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.keralapsc.gov.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."