HOME
DETAILS
MAL
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച്
backup
January 03 2017 | 05:01 AM
കൊല്ലം: വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ കൊല്ലം കേരളപുരത്തെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തുന്നു.
തോട്ടണ്ടി ഇറക്കുമതിയില്‍ 10.30 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ മന്ത്രിക്കെതിരെയും ഭര്‍ത്താവ് തുളസീധര കുറുപ്പിനെതിരെയും കാഷ്യു കോര്പറേഷന് എം.ഡിക്കെതിരെയും ത്വരിത പരിശോധനക്ക് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."