HOME
DETAILS
MAL
എം.ടിയെ പിന്തുണച്ച് സി.രാധാകൃഷ്ണന്; അനീതിക്കെതിരെ സംസാരിക്കുന്നവരാണ് എഴുത്തുകാര്‍
backup
January 03 2017 | 11:01 AM
തിരുവനന്തപുരം: ബി.ജെ.പി വിമര്‍ശനങ്ങള്‍ക്കെതിരെ എം.ടി വാസുദേവന്‍ നായരെ പിന്തുണച്ച് പ്രമുഖ മലയാള നോവലിസ്റ്റ് സി.രാധാകൃഷ്ണന്.
എഴുത്തച്ഛന് പുരസ്കാരം സ്വീകരിച്ച് സംസാരിക്കുമ്പോഴാണ് സി.രാധാകൃഷ്ണന് എം.ടിയെ പിന്തുണച്ച് രംഗത്ത് വന്നത്.
അനീതിക്കെതിരെ സംസാരിക്കുന്നവരാണ് എഴുത്തുകാര്‍. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും തെറ്റ് ചെയ്താല്‍ വിമര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എഴുത്തുകാരെ ഭിന്നിപ്പിച്ച് ഭരിക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും സി.രാധാകൃഷ്ണന് വ്യക്തമാക്കി.
നോട്ട് നിരോധന വിഷയത്തില്‍ പ്രതികരിച്ച എം.ടിക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കാനുള്ള അധികാരമില്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."