HOME
DETAILS
MAL
സ്വയം തൊഴില്‍: ബോധവത്ക്കരണ ശില്പശാല
backup
January 03 2017 | 12:01 PM
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ സ്വയം തൊഴില്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 ന് സൗജന്യ സ്വയം തൊഴില്‍ ബോധവത്ക്കരണ ശില്‍പ്പശാല നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജനുവരി 16 ന് രാവിലെ 9.30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."