HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍ 04-01-2017
backup
January 03 2017 | 18:01 PM
മാറ്റിവച്ച പരീക്ഷകള്‍ 13ന്
ഇന്നലെനടത്താതെ മാറ്റിവച്ച മൂന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ ജനുവരി 13ന് നടത്തുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തില്‍ മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."