HOME
DETAILS

അപ്പീലില്‍ നോ അപ്പീല്‍; ആദ്യ ദിനംതന്നെ 122 എണ്ണം!

  
backup
January 04 2017 | 06:01 AM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%80%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8b-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86

തിരൂര്‍: ജില്ലയുടെ കൗമാര കലാമേളയ്ക്ക് അരങ്ങുണര്‍ന്ന ആദ്യ ദിനത്തില്‍തന്നെ 122 അപ്പീലുകള്‍. ഇതില്‍ 36 എണ്ണം ഗ്രൂപ്പിനങ്ങളിലാണ്. ഇക്കുറി വിദ്യാര്‍ഥികള്‍ ക്രിസ്മസ് അവധിക്കാലത്തുതന്നെ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചാണ് ജില്ലാ കലോത്സവത്തില്‍ മത്സരിക്കാനെത്തിയത്. ആദ്യ ദിനത്തില്‍തന്നെ ഇത്രയുമധികം അപ്പീലുകളെത്തിയത് അപൂര്‍വമാണെന്നു സംഘാടകര്‍ പറഞ്ഞു. വരുംദിനങ്ങളിലും കൂടുതല്‍ അപ്പീലുകള്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്.


ഇന്നത്തെ സ്റ്റേജിന-സ്റ്റേജിതര മത്സരങ്ങള്‍

തിരൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിനത്തില്‍ വിവിധ വേദികളിലായി രാവിലെ ഒന്‍പതിനു മത്സരങ്ങള്‍ തുടങ്ങും. 16 വേദികളിലായി 50 സ്‌റ്റേജിന മത്സരങ്ങളും 21 ഹാളുകളിലായി 69 സ്‌റ്റേജിതര മത്സരങ്ങളുമാണ് മേളയുടെ ഇന്നു നടക്കുക.
സ്റ്റേജിതര മത്സരങ്ങള്‍:
ഹാള്‍ 1: ചിത്രരചന (പെന്‍സില്‍), ജലച്ഛായം-യു.പി. ഹാള്‍ 2: കാര്‍ട്ടൂണ്‍, ചിത്രരചന (പെന്‍സില്‍), ജലച്ഛായം, എണ്ണച്ഛായം-ഹൈസ്‌കൂള്‍. ഹാള്‍ 3: കാര്‍ട്ടൂണ്‍, ചിത്രരചന (പെന്‍സില്‍), ജലച്ഛായം, എണ്ണച്ഛായം, കൊളാഷ്-ഹയര്‍സെക്കന്‍ഡറി. ഹാള്‍ 4: മലയാളം കഥാരചന, കവിതാ രചന-യു.പി. ഹാള്‍ 5: മലയാളം ഉപന്യാസം, കഥാരചന, കവിതാ രചന-ഹൈസ്‌കൂള്‍. ഹാള്‍ 6: മലയാളം ഉപന്യാസം, കഥാരചന, കവിതാരചന-ഹയര്‍സെക്കന്‍ഡറി. ഹാള്‍ 7: ഹിന്ദി കഥാരചന, കവിതാ രചന, ഉപന്യാസം -ഹൈസ്‌കൂള്‍. ഹാള്‍ 8: ഹിന്ദി ഉപന്യാസം, കഥാരചന, കവിതാരചന-ഹയര്‍സെക്കന്‍ഡറി. ഹാള്‍ 9: ഉറുദു കവിതാരചന, ക്വിസ്-യു.പി. ഹാള്‍ 10: ഉറുദു കഥാരചന, കവിതാരചന, ഉപന്യാസം-ഹൈസ്‌കൂള്‍. ഹാള്‍ 11: ഉറുദു കഥാരചന, ഉപന്യാസം, കവിതാ രചന, ക്വിസ്-ഹയര്‍സെക്കന്‍ഡറി. ഹാള്‍ 12: ഇംഗ്ലീഷ് ഉപന്യാസം-ഹൈസ്‌കൂള്‍. ഹാള്‍ 13: ഇംഗ്ലീഷ് കവിതാരചന, കഥാരചന, ഉപന്യാസം-ഹയര്‍സെക്കന്‍ഡറി. ഹാള്‍ 14: സംസ്‌കൃതം ഉപന്യാസം, കഥാരചന, കവിതാരചന-ഹയര്‍സെക്കന്‍ഡറി. ഹാള്‍ 15: സംസ്‌കൃതം ഉപന്യാസം, കഥാരചന, കവിതാരചന, സമസ്യാപൂരണം-ഹൈസ്‌കൂള്‍. ഹാള്‍ 16: സംസ്‌കൃതം ഉപന്യാസം, കഥാരചന, കവിതാരചന, സമസ്യാരൂപണം-യു.പി. ഹാള്‍ 17: സംസ്‌കൃതം സിദ്ധരൂപോച്ചാരണം (യു.പി ജന, ആണ്‍), ഗദ്യപാരായണം, പ്രശേനോത്തരി-യു.പി, പ്രശ്‌നോത്തരി ഹാസ്‌കൂള്‍. ഹാള്‍ 18: അറബിക് പദകേളി, തര്‍ജിമ, ക്വിസ്, പദപ്പയറ്റ്-യ.പി. ഹാള്‍ 19: അറബിക് ഉപന്യാസം, കഥാരചന, കവിതാരചന-ഹയര്‍സെക്കന്‍ഡറി. ഹാള്‍ 20: അറബിക് ക്യാപ്ഷന്‍, തര്‍ജിമ, ഉപന്യാസം, കഥാരചന, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മാണം, പ്രശ്‌നോത്തരി-ഹൈസ്‌കൂള്‍. ഹാള്‍ 21: ഹിന്ദി കഥാരചന-യു.പി.


സ്റ്റേജിന മത്സരങ്ങള്‍: വേദി 1: പൂരക്കളി, പരിചമുട്ട് കളി- എച്ച്.എസ്, എച്ച്.എസ്.എസ്. വേദി 2: വഞ്ചിപ്പാട്ട്-എച്ച്.എസ്, എച്ച്.എസ്.എസ്. വേദി 3: സംഘഗാനം, കഥാപ്രസംഗം, ദേശഭക്തിഗാനം-യു.പി. വേദി 4: ചെണ്ട തായമ്പക, ചെണ്ടമേളം, പഞ്ചവാദ്യം, മദ്ദളം-എച്ച്.എസ്, എ്ച്ച്.എസ്.എസ്. വേദി 5: പാഠകം, കൂടിയാട്ടം എച്ച്.എസ്, എച്ച്.എസ്.എസ് (ആണ്‍.പെണ്‍).വേദി 6: ഓട്ടന്‍തുള്ളര്‍ -യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് (ആണ്‍,പെണ്‍). വേദി 7: കഥകളി സംഗീതം- എച്ച്.എസ്്, എച്ച.എസ്.എസ് (ആണ്‍,പെണ്‍), വേദി 8: നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍ കൂത്ത്്-എച്ച്.എസ്, എച്ച്.എസ്.എസ്. വേദി 9: മാപ്പിളപ്പാട്ട്, എച്ച്.എസ്, എച്ച്.എസ്.എസ്(ആണ്‍,പെണ്‍). വേദി 10: ശാസ്ത്രീയ സംഗീതം ലളിതഗാനം-എച്ച്.എസ്, എച്ച്.എസ്.എസ്(ആണ്‍, പെണ്‍). വേദി 12: കന്നട പദ്യം-എച്ച്.എസ്, എച്ച്.എസ്.എസ്. ഉറുദു പദ്യം-യു.പി. വേദി 13: ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പദ്യം-യു.പി, എച്ച്.എസ്. വേദി 14: അക്ഷരശ്ലോകം, കാവ്യകേളി-യു.പി, എച്ച്.എസ്, എച്ച്.എസ്. വേദി 15: ഹിന്ദി പ്രസംഗം-യു.പി, എച്ച്.എസ്.എച്ച്.എസ്.എസ്. വേദി 16: മലയാളപ്രസംഗം- യു.പി, എച്ച്.എസ്.എച്ച്.എസ്.എസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago