HOME
DETAILS
MAL
പാര്‍ക്കിന്റെ ഇംപീച്ച്മെന്റില്‍ വിചാരണ തുടങ്ങി
backup
January 05 2017 | 20:01 PM
സിയോള്‍: ദക്ഷിണ കൊറിയയിലെ ഭരണഘടനാ കോടതിയില്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യിയോന് ഹൈയുടെ ഇംപീച്ച്മെന്റില്‍ വാദം കേള്‍ക്കുന്നത് ആരംഭിച്ചു. പാര്‍ക്കിന്റെ അഭിഭാഷകരും പാര്‍ലമെന്റ് അംഗങ്ങളും പ്രോസിക്യൂഷന് അംഗങ്ങളും വിചാരണക്കായി ഇന്നലെ കോടതിയില്‍ ഹാജരായി. ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച ഭരണത്തില്‍ പാര്‍ക്ക് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കേസില്‍ മുഖ്യ പ്രോസിക്യൂട്ടറായ ക്വിവോന് സിയോങ് ദോങ് കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."