HOME
DETAILS

റോഡ് നിര്‍മിക്കാനായി പൊളിച്ച മതില്‍ പുനര്‍നിര്‍മിക്കണം: കോടതി

  
Web Desk
January 06 2017 | 05:01 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b3

തലശ്ശേരി: മഠത്തുംഭാഗത്ത് കിളച്ചനകത്ത് രവീന്ദ്രന്റെ പറമ്പില്‍ അതിക്രമിച്ചു കടന്ന് റോഡ് വെട്ടിയ കേസില്‍ മതില്‍ പുനര്‍നിര്‍മിച്ചു നല്‍കാന്‍ കോടതി ഉത്തരവ്.
മതില്‍ പൊളിച്ച സംഭവത്തില്‍ അയല്‍വാസികളായ ദീപേഷ്, പുരുഷോത്തമന്‍ തുടങ്ങി അഞ്ചു പേര്‍ക്കെതിരെയാണ് ധര്‍മടം പൊലിസ് കേസെടുത്തിരുന്നത്. ഈ കേസില്‍ അയല്‍വാസിയായ ആര്‍.പി.എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ മുരളീധരന്‍ പൊലിസിനെ സ്വാധീനിച്ച് കേസില്‍ നിന്നൊഴിവാകാന്‍ ശ്രമിച്ചത് മജിസ്‌ട്രേറ്റിന് ബോധ്യ
പ്പെടുകയും മുരളീധരനെ പ്രതി ചേര്‍ത്ത് കേസ് പുനര്‍വിചാരണയ്‌ക്കെടുക്കുകയുമായിരുന്നു. തുടര്‍ന്നാണ് മതില്‍ പുനര്‍നിര്‍മിക്കാന്‍ തലശ്ശേരി മുനിസിഫ് കോടതി ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം ധര്‍മടം പൊലിസ് സംരക്ഷണയില്‍ പൊളിച്ച മതില്‍ ഇന്നലെ മുതല്‍ പുന:സ്ഥാ
പിച്ചു തുടങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു

uae
  •  6 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി; കുരുമുളക് സ്‌പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു

National
  •  6 days ago
No Image

ലിവർപൂൾ താരം ഡിയാ​ഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

Football
  •  6 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  6 days ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  6 days ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  6 days ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  6 days ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  6 days ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  6 days ago