HOME
DETAILS
MAL
അപകടങ്ങള്‍ തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം
backup
January 06 2017 | 06:01 AM
കൊടുങ്ങല്ലൂര്‍: ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലെ അപകടങ്ങള്‍ തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം.
സാംസ്കാരിക പ്രവര്‍ത്തകനും പരസ്യലൊകാരനുമായ ഉണ്ണി പിക്കാസൊ ആണ് കണ്ണ് മൂടിക്കെട്ടി നില്പു സമരം നടത്തിയത്. വടക്കെ നടയില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ നീണ്ട സമരത്തിനോട് ഐക്യദാഢ്യം പ്രഖ്യാപിക്കാന്‍ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര് വന്നെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."