HOME
DETAILS
MAL
ഉളളീരിപ്പടി-കരുത്തലക്കുന്ന് റോഡ് തുറന്നു കൊടുത്തു
backup
January 06 2017 | 19:01 PM
വളാഞ്ചേരി: കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ എടയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉളളീരിപ്പടി-കരുത്തലക്കുന്ന് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് മാസ്റ്റര്‍ നിര്‍വഹിച്ചു.
വാര്‍ഡ് അംഗം കെ.കെ. ശോഭന അധ്യക്ഷയായി. എം.ടി. രാജന്, മുഹമ്മദ് കുട്ടി കരേക്കാട്, എ.പി. ഹംസ സംസാരിച്ചു. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."